Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spice Route Uchchakodi

മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​ക്ക് യു​നെ​സ്‌​കോ അം​ഗീ​കാ​രം ല​ഭി​ക്കാ​ന്‍ കൂ​ട്ടാ​യി ശ്ര​മി​ക്ക​ണം: സ്‌​പൈ​സ് റൂ​ട്ട് ഉ​ച്ച​കോ​ടി

കൊ​​​​ച്ചി: മു​​​​സി​​​​രി​​​​സ് പൈ​​​​തൃ​​​​ക പ​​​​ദ്ധ​​​​തി​​​​ക്ക് യു​​​​നെ​​​​സ്‌​​​​കോ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കാ​​​​ന്‍ കൂ​​​​ട്ടാ​​​​യ പ​​​​രി​​​​ശ്ര​​​​മം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ്‌​​​​പൈ​​​​സ് റൂ​​​​ട്ട് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍ വി​​​​ദ​​​​ഗ്ധ​​​​ര്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

മു​​​​സി​​​​രി​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ലോ​​​​ക​​​​ത്തി​​​​ലെ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ല​​​​ത്തി​​​​ല്‍ സ​​​​ഹ​​​​ക​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കി വേ​​​​ണം ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​പോ​​​​കാ​​​​നെ​​​​ന്ന് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ര്‍​ച്ച​​​​യി​​​​ല്‍ വി​​​​ദ​​​​ഗ്ധ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

മു​​​​ന്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും കൊ​​​​ച്ചി ബി​​​​നാ​​​​ലെ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണു​​​​മാ​​​​യ ഡോ. ​​​​വി. വേ​​​​ണു, ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ ഫോ​​​​ര്‍ മോ​​​​ണ്യു​​​​മെ​​​​ന്‍റ്സ് ആ​​​​ന്‍​ഡ് സൈ​​​​റ്റ്‌​​​​സ് (ഐ​​​​സി​​​​മോ​​​​സ്) പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​റി​​​​മ ഹൂ​​​​ജ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ച​​​​ര്‍​ച്ച​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

മു​​​​സി​​​​രി​​​​സ് പ​​​​ട്ട​​​​ണ​​​​ത്തി​​​​ന് ലോ​​​​ക​​​​ത്തി​​​​ലെ മ​​​​റ്റു സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ബ​​​​ന്ധ​​​​ത്തി​​​​ന് നി​​​​ര​​​​വ​​​​ധി തെ​​​​ളി​​​​വു​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഡോ. ​​​​റി​​​​മ പ​​​​റ​​​​ഞ്ഞു. ഇ​​​​ത് ഒ​​​​രു നി​​​​ശ്ചി​​​​ത​​​​സ്ഥ​​​​ല​​​​ത്തു മാ​​​​ത്ര​​​​മാ​​​​യി ഒ​​​​തു​​​​ങ്ങു​​​​ന്ന​​​​ത​​​​ല്ല.

അ​​​​തി​​​​നാ​​​​ല്‍ത്ത​​​ന്നെ മു​​​​സി​​​​രി​​​​സ് പൈ​​​​തൃ​​​​ക ഇ​​​​ട​​​​ങ്ങ​​​​ളു​​​​ടെ ശൃം​​​​ഖ​​​​ല​​​ത​​​​ന്നെ ഉ​​​​ണ്ടാ​​​​ക്കി​​​​യെ​​​​ടു​​​​ത്ത് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​ണം. ഇ​​​​ത്ത​​​​രം പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പി​​​​ന്തു​​​​ണ വ​​​​ള​​​​രെ പ്ര​​​​ധാ​​​​ന​​​​മാ​​​​ണെ​​​​ന്ന് ഡോ. ​​​​വേ​​​​ണു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up